Welcome to Thelliyoor Devi Temple

  • ഇടത്താവളനിർമ്മാണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക..
  • വിനായകചതുർഥി മഹാഗണപതി ഹോമം. ഓഗസ്റ്റ്‌ 29.
  • ദുഷ്ട രാക്ഷസനായ ദാരികനെ വധിച്ചതിനുശേഷമുള്ള ഭാവത്തോടുകൂടിയ ഭദ്രകാളിയെയാണ് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തി-ല്‍ പ്രതിഷ്ടിച്ചിട്ടുള്ളത്‌.
  • കുംഭമാസത്തിലെ കാർത്തികയാണ് ദേവിയുടെ തിരുനാളായി കൊണ്ടാടുന്നത്. കാർത്തിക തിരുനാളായി കണക്കാക്കി പത്തുദിവസം മുൻപ് കൊടിയേറ്റ് നടക്കുന്നു..